Parivar News
Online News Portal

ഒരു വലിയ ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ദേശീയ സoഘടനയാണ് പരിവാർ

ഓട്ടിസം, സെറിബൽ പൾസി’ മാനസിക വൈകല്ല്യം & ബഹുമുഖവൈകല്ല്യം ങ്ങൾ നേരിടുന്ന ഒരു വലിയ ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ദേശീയ സoഘടനയാണ് പരിവാർ എന്നു പറയുന്നത്. നമ്മുടെ സംസ്ഥാനമായ കേരളത്തിൽ സംസ്ഥാനസർക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 9.50…
Read More...

ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലും കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന…
Read More...

ജയിലില്‍ വെടിവയ്പ്: 14 പേര്‍ കൊല്ലപ്പെട്ടു, 24 തടവുകാര്‍ രക്ഷപ്പെട്ടു

മെക്‌സിക്കോ: മെക്സിക്കോയിലെ ജയിലിനുള്ളിലുണ്ടായ വെടിവയ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനിടെ 24 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. മെക്സിക്കോയിലെ വടക്കന്‍ നഗരമായ…
Read More...

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരി: ഗംഗാ വിലാസ് സവാരി ജനുവരി 13 ന് ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരി ഗംഗാ വിലാസ് ജനുവരി 13 ന് ഫ്‌ളാഘ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സവാരി ഫ്‌ളാഗ് ഓഫ് ചെയ്യുക. ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27…
Read More...

ബീഹാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ദരിദ്രന്‍. എഴുപത്തിയഞ്ച് ലക്ഷത്തിന്റെ സ്വത്ത് മാത്രമാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും മുഖ്യമന്ത്രിയെക്കാള്‍ ഏറെ…
Read More...

ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ

ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ നമുക്ക് ബാധിക്കുന്നതിന്…
Read More...

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ​’ഗുരുവായൂരമ്പല നടയിൽ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ദീപു പ്രദീപാണ്…
Read More...

മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയെ മാറ്റിയെടുക്കുകയാണ്: മന്ത്രി…

തിരുവനന്തപുരം: ഏക സിവില്‍ കോഡിനുള്ള ടെസ്റ്റ് ഡോസാണ് രാജ്യസഭയിലെ സ്വകാര്യബില്ലെന്ന ആരോപണവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയെ മാറ്റിയെടുക്കുകയാണെന്നും അവരോട് ഒരു…
Read More...

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പില്‍ ഗുരുതരവീഴ്ച

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പില്‍ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇരുപതിനായിരം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിലേയ്ക്ക് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ഒഴുകിയെത്തിയത് നാല് ലക്ഷത്തോളം പേരാണെന്നാണ്…
Read More...

നിരോധിച്ചശേഷവും കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമാകുന്നു, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ…

കൊച്ചി: നിരോധിച്ചശേഷവും പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ സജീവമാകുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തു നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. കഴിഞ്ഞ ദിവസം എന്‍.ഐ.എ റെയ്ഡ് വിവരം…
Read More...