Parivar News
Online News Portal
Browsing Category

World

കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 66 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 66 പുതിയ കേസുകളാണ് യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 197 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും വെള്ളിയാഴ്ച്ച യുഎഇയിൽ…
Read More...

ഇന്ത്യ- ടിബറ്റ്‌ -ചൈന- മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ 1748കി.മീ. നീളമുള്ള രണ്ടുവരിപ്പാത…

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ- ടിബറ്റ്‌ -ചൈന- മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ 1748 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരിപ്പാത നിര്‍മിക്കാന്‍ ഇന്ത്യ. ചിലയിടത്ത്‌ രാജ്യാന്തര അതിര്‍ത്തിക്ക്‌ 20…
Read More...

ദീപിക പദുക്കോണിനെ ക്ഷണിച്ചത് ഖത്തറോ? ഉത്തരമിതാ

ഡിസംബർ 18ന് ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് സ്വന്തമാക്കി. ദീപിക പദുക്കോണ്‍ ആയിരുന്നു ഖത്തറിലെ സ്റ്റേഡിയത്തിലെത്തി ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത്. സംഭവം ഏറെ ചർച്ചയായി. ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി…
Read More...

റഷ്യ-യുക്രൈൻ യുദ്ധം; യു.എൻ പൊതുസഭയില്‍ മോദിയെ പിന്തുണച്ച് മാക്രോണ്‍

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മക്രോണിന്‍റെ പ്രതികരണം.…
Read More...

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 441 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 412 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട്…
Read More...

സെലൻസ്‍കിയുടെ ജന്മനാട്ടിലെ ഡാം തകർത്ത് റഷ്യ; നഗരം വെള്ളത്തിൽ

കീവ്: ഹാർകീവിലെ വിജയത്തിൽ യുക്രൈൻ സേന രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ജനവാസ മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതായി യുക്രൈൻ അറിയിച്ചു. പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുടെ ജൻമനാടായ ക്രിവ്യി റി…
Read More...

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. എന്നാൽ എപ്പോഴാണ് വധശ്രമം നടന്നതെന്ന് വ്യക്തമല്ല. പുടിൻ തന്‍റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ…
Read More...

ചാൾസ് രാജാവ് അധികകാലം അധികാരത്തിലിരിക്കില്ല, നോസ്ട്രഡാമസിന്റെ പ്രവചനം

പതിനാറാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രഡാമസ് തന്‍റെ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ്. ഇം​ഗ്ലണ്ടിലെ രാജ്ഞി ആയിരുന്ന എലിസബത്ത് മരിക്കുകയും മകൻ ചാൾസ് രാജാവാവുകയും ചെയ്തതോടെ നോസ്ട്രഡാമസിന്റെ ഒരു പ്രവചനം വലിയ രീതിയിൽ ചർച്ചയാവുകയാണ്.…
Read More...

റഷ്യയെ ഞെട്ടിച്ച് യുക്രെയ്ൻ പട്ടാളം

കീവ്: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന്‍ പട്ടാളം ആറായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ ഖാര്‍കീവ് മേഖലയില്‍നിന്നു പിന്മാറേണ്ടി വന്നകാര്യം റഷ്യയും…
Read More...

എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ രണ്ടാഴ്ചയ്ക്കകം

ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു യുഗത്തിന്‍റെ അന്ത്യത്തിൽ രാജ്യം വിലപിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിൽ എത്തിച്ച് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നാല് ദിവസം പൊതുദർശനത്തിന് വയ്ക്കും. ഈ ഹാൾ കൊട്ടാരത്തിന്‍റെ ഏറ്റവും പുരാതനമായ ഭാഗമാണ്.…
Read More...